Surprise Me!

Brother's Day Official Trailer Reaction | Prithviraj Sukumaran | FilmiBeat Malayalam

2019-08-24 723 Dailymotion

Brother's Day Official Trailer Reaction<br />കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ പുറത്തുവിട്ടത്. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സസ്‌പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

Buy Now on CodeCanyon